യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാര്യാംപറമ്പിൽ ശുചീകരണം നടത്തി

 


കുറ്റ്യാട്ടൂർ :- യുവ കൂട്ടായ്മയുടെ നേതൃത്വത്തിൽ ശുചീകരണം നടത്തി. കാര്യാംപറമ്പ് കസ്തൂർബ ഉന്നതിക്ക് സമീപം നടന്ന പരിപാടി പഞ്ചായത്തംഗം യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.

കാര്യാംപറമ്പ് - പൊറോളം റോഡിലെ ഇരുഭാഗവ് കാടുകൾ വെട്ടിത്തെളിച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യലും നടത്തി. യുവ കൂട്ടായ്മ പ്രവർത്തകരായ 20 ലധികം പേർ നേതൃത്വം നൽകി.

Previous Post Next Post