കരിങ്കൽക്കുഴി :- ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതി സദസ് നാളെ ഒക്ടോബർ 2 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കരിങ്കൽക്കുഴിയിൽ പാടിക്കുന്ന് രക്തസാക്ഷി മന്ദിരത്തിൽ വച്ച് നടക്കും.
ബാലസംഘം മയ്യിൽ ഏരിയ സെക്രട്ടറി രേവതി ഉദ്ഘാടനം ചെയ്യും. 'ഇന്ത്യൻ സ്വാതന്ത്ര്യ സമരം' എന്ന വിഷയത്തിൽ LP, UP, HS വിഭാഗം വിദ്യാർത്ഥികൾക്കുള്ള പെൻസിൽ ചിത്രരചന മത്സരം സംഘടിപ്പിക്കും.
