കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മാതോടത്തെ ചുള്ളേരി നാരായണൻ (78) നിര്യാതനായി.
ഭാര്യ : ദമയന്തി
മക്കൾ : ആശ, പരേതനായ അനീഷ്, അജിത്
മരുമക്കൾ : ദിനേശൻ (വാരം), നിമിഷ (കൂട്ടുപുഴ), ശ്രീജിഷ (മയ്യിൽ)
സംസ്കാരം നാളെ ഒക്ടോബർ 21 ബുധനാഴ്ച രാവിലെ 9 മണിക്ക് മാതോടം സമുദായ ശ്മശാനത്തിൽ നടക്കും.
