Home നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വയലാർ സ്മൃതി സദസ്സ് സംഘടിപ്പിച്ചു Kolachery Varthakal -October 29, 2026 കരിങ്കൽക്കുഴി :- നണിയൂർ വിദ്യാഭിവർദ്ധിനി വായനശാല & ഗ്രന്ഥാലയം വയലാർ സ്മൃതി സദസ്സ് സംഘടിപ്പിച്ചു.കരിങ്കൽക്കുഴിയിൽ നടന്ന പരിപാടി രമേശൻ പരിയാരം ഉദ്ഘാടനം ചെയ്തു. കെ.രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.രമേശൻ സ്വാഗതവും പി.പ്രസീത നന്ദിയും പറഞ്ഞു.