പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയ പള്ളി സ്വലാത്ത് മജ്ലിസ് നാളെ



പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മൂരിയത്ത് ജുമാ മസ്ജിദ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഴയ പള്ളി സ്വലാത്ത് മജ്ലിസ് നാളെ ഒക്ടോബർ 8 വ്യാഴാഴ്ച മഗ്രിബ് നിസ്കാരാനന്തരം നടക്കും. ഖത്തീബ് ഉസ്താദ് അബ്ദുൽ റഷീദ് ബാഖവി നേതൃത്വം നൽകും.





Previous Post Next Post