നാറാത്ത് കല്ലൂരിക്കടവിലെ നാസർ നിര്യാതനായി

 


നാറാത്ത്:- നാറാത്ത് കല്ലൂരിക്കടവ് താമസിക്കുന്ന നാസർ നിര്യാതനായി.

മാതാവ്: പരേതയായ കദീജ.

പിതാവ്: പരേതനായ അബ്ദുള്ള.

ഭാര്യ: സുബൈദ.

മക്കൾ: സഫ, നാസിം.

സഹോദരങ്ങൾ: ജുനൈദ്, മുത്തലിബ്, റസാക്, ഫാത്തിമ, ആയിഷ, സുബൈദ, നസീമ.

ഖബറടക്കം ഇന്ന് (തിങ്കളാഴ്ച, ഒക്ടോബർ 5, 2026) രാവിലെ 11:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post