പെരുമാച്ചേരി CRC - നരിമട റോഡ് നിർമ്മാണ ധന ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ 10 ന്


പെരുമാച്ചേരി :- 
പെരുമാച്ചേരി CRC - നരിമട റോഡ് നിർമ്മാണ ധന ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് ഒക്ടോബർ 10 ശനിയാഴ്ച നടക്കും. വൈകുന്നേരം 4 മണി മുതൽ ബിരിയാണി വിതരണം നടക്കും. 

ബിരിയാണി ചലഞ്ചിൽ പങ്കാളികളായവർക്ക് ബിരിയാണി വീട്ടിൽ എത്തിച്ചു കൊടുക്കുന്നതാണ്. 150 രൂപയാണ് ഒരു ബിരിയാണിയുടെ വില.

ചലഞ്ചിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഒക്ടോബർ 7 ന് മുൻപായി താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

ഹരീഷ് സി.ഒ - 9946554161

വിനോദ്.ടി - 7510262265

സുധീർ എ.കെ - 9249755600

ഉജിനേഷ് വി.കെ - 9947996062

ഗൂഗിൾ പേ നമ്പർ : 9847775350 (ബിജേഷ്.ടി), 8593809961 (മധുസൂദനൻ.സി)

Previous Post Next Post