കെ.പി സഹദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ
Kolachery Varthakal-
കണ്ണൂർ :- കഴിഞ്ഞ ദിവസം അന്തരിച്ച CITU, CPIM നേതാവും LDF ജില്ലാ കൺവീനറുമായിരുന്ന കെ.പി സഹദേവന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി തളിപ്പറമ്പ് MLA ടി.കെ ഗോവിന്ദൻ മാസ്റ്റർ. കെ.പി സഹദേവന്റെ വീട്ടിലെത്തിയാണ് മൃതദേഹത്തിൽ അന്ത്യമോപചാരം അർപ്പിച്ചത്.