തലശ്ശേരി :- തലശ്ശേരി ചമ്പാട് സ്വദേശിയായ യുവാവ് കർണാടകയിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചു. ചാമ്പാട് പി.എം മുക്ക് പള്ളിക്ക് സമീപം താമസിക്കുന്ന ഫഹദ് (19) ആണ് കർണാടകയിലെ മാണ്ഡ്യയിൽ വെച്ച് കുഴഞ്ഞുവീണ് മരിച്ചത്.
ഹസ്സന്റെയും നുസൈബയുടെയും മകനാണ്.
മയ്യത്ത് നിസ്‌കാരം ഇന്ന് ഒക്ടോബർ 24 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് ശേഷം പൊന്ന്യത്ത് നടക്കും.
