പാമ്പുരുത്തി :- MSF പാമ്പുരുത്തി സംഘടിപ്പിക്കുന്ന 'പാമ്പുരുത്തി പ്രീമിയർ ലീഗ് 2026' ഒക്ടോബർ 31 ശനിയാഴ്ച വൈകുന്നേരം 6 30 മുതൽ സ്റ്റെപ്പ് റോഡിലെ എസ്ദാൻ ഫീൽഡിൽ നടക്കും..
14 - 18 വയസ്സ് വരെ പ്രായമുള്ളവർക്ക് പങ്കെടുക്കാവുന്നതാണ്. നാളെ ഒക്ടോബർ 20 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ പാമ്പുരുത്തി ലീഗ് ഓഫീസിൽ വെച്ച് രജിസ്ട്രേഷൻ നടക്കും
