SYS, SKSSF പള്ളിപ്പറമ്പ് ശാഖ മജ്ലിസുന്നൂർ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു


പള്ളിപ്പറമ്പ് :- ഡിസംബർ 18, 19 തീയതികളിൽ പള്ളിപ്പറമ്പിൽ വച്ച് നടക്കുന്ന SYS, SKSSF പള്ളിപ്പറമ്പ് ശാഖ മജ്ലിസുന്നൂർ വാർഷിക സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റർ പ്രകാശനം ചെയ്തു.

Previous Post Next Post