കൊളച്ചേരിപ്പറമ്പ് :- നൂമെഡ് ഹെൽത്ത് കെയറിന്റെയും പ്രതിഭ ഗ്രാമീണ വായനശാല & ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണവും നവംബർ 15 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊളച്ചേരിപ്പറമ്പ് പ്രതിഭാ വായനശാലയിൽ നടക്കും.