വേളത്തെ കോമരത്താൻ കോറോത്ത് കുഞ്ഞിരാമൻ നിര്യാതനായി

 

മയ്യിൽ:-വേളത്തെ കോമരത്താൻ കോറോത്ത് കുഞ്ഞിരാമൻ വയസ് (71) നിര്യാതനായി

അച്ഛൻ :-പരേതരായ കുഞ്ഞപ്പനായർ, അമ്മ -

മീനാക്ഷിയമ്മ, 

സഹേദരങ്ങൾ:- രാഘവൻ, നാരായണൻ , പ്രേമവല്ലി, പരേതനായ അപ്പനു (ചെങ്ങളായി) വീട്ടിൽ

പൊതുദർശനം രാവിലെ 10 മണി മുതൽ 

സംസ്കാരം 12 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ നടക്കും.

Previous Post Next Post