ചേലേരി എടക്കൈത്തോട് തൊണ്ടിച്ചാലിലെ ആമിന കെ.വി നിര്യാതയായി

 



ചേലേരി :- ചേലേരി എടക്കൈത്തോട് തൊണ്ടിച്ചാലിലെ ആമിന കെ.വി (75) നിര്യാതയായി.

ഭർത്താവ് : പരേതനായ ശാഹുൽ ഹമീദ് 

മക്കൾ : അയൂബ്, ആയിഷ, മുഹമ്മദ് റാഫി, മുജീബ്, ശംസുദ്ദിൻ, നാസില, സമീറ, ശബീർ

മരുമക്കൾ : സൈബുന്നിസ (പാട്ടയം), മുഹമ്മദ് കുഞ്ഞി 

(മാതോടം), സീനത്ത് (വടക്കേമൊട്ട), സഫൂറ (ആറാംപീടിക), സഫീറ (മാങ്കടവ്), റഫീക്ക് (കായച്ചിറ), നസീർ (നാറാത്ത്), ഹസീബ (കണ്ണാടിപ്പറമ്പ്)

സഹോദരങ്ങൾ :

മറിയം (ചേലേരി),

അബൂബക്കർ (കൊളച്ചേരിപ്പറമ്പ്),

ഹസ്സൻ (മാലോട്ട്), പരേതതനായ 

മുഹമ്മദ് കുട്ടി (കീരിയാട്)


Previous Post Next Post
കൊളച്ചേരി വാർത്തകൾ