ജമാഅത്തെ ഇസ്ലാമി ചേലേരി വനിത ഘടകം അനുമോദനം സംഘടിപ്പിച്ചു

 


ചേലേരി :- കേരള PSC ജൂനിയർ അക്കൗണ്ടന്റ് പരീക്ഷയിൽ ആറാം റാങ്ക് നേടിയ ദൃശ്യയെ ജമാഅത്തെ ഇസ്ലാമി ചേലേരി വനിത ഘടകം അനുമോദിച്ചു.

മൊമെന്റോ കൈമാറി. സിനത്ത് കെ.പി, ജുബൈന വി.എൻ, ഷമീമ കണ്ണോത്ത്, മാരിയത്ത് മാതോടം എന്നിവർ പങ്കെടുത്തു.

Previous Post Next Post