തിരുവനന്തപുരം :- ഇറിഗേഷൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ടുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫിന് നാറാത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ നിവേദനം നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ ഓഫീസിൽ വെച്ചാണ് നിവേദനം കൈമാറിയത്.
