കോട്ടൂരിലെ ഡോ. വി എ അഗസ്റ്റിൻ നിര്യാതയായി

 


ശ്രീകണ്ഠപുരം:-കോൺഗ്രസിന്റെകലാ-സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതി ജില്ലാ വൈസ് പ്രസിഡന്റും കെ എസ് എസ് പി എ സംസ്ഥാന കൗൺസിൽ അംഗവുമായ കോട്ടൂരിലെ ഡോ. വി എ അഗസ്റ്റിൻ (65) നിര്യാതയായി. റിട്ട. ഗവ. ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പലാണ്.

കെ പി സി സി സെക്രട്ടറിയും ശ്രീകണ്ഠപുരം നഗരസഭ മുൻ അധ്യക്ഷയുമായ ഡോ. കെ വി ഫിലോമിനയാണ് ഭാര്യ. മക്കൾ: ഡോ. അഗസ്റ്റിൻ ജോർജ് (ഓർത്തോപീഡിക് സർജൻ), ഡോ. ആൻമരിയ. മരുമകൻ: അനിക് ബെല്ലാർമിൻ.

പൊതുദർശനം ഇന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ കോട്ടൂരിലെ വീട്ടിൽ, തുടർന്ന് സംസ്കാരം നാളെ തിങ്കളാഴ്ച വൈകീട്ട് 4ന് കോട്ടൂർ സെന്റ് തോമസ് ചർച്ച്

Previous Post Next Post