പെരുമാച്ചേരി:- കാട്ടിലെപീടിക നെല്ലിയോട്ടും കണ്ടി പാറു നിര്യാതയായി.
ഭർത്താവ് :പരേതനായ കുഞ്ഞമ്പു.മക്കൾ ചന്ദ്രൻ, രമേശൻ, പ്രകാശൻ, ലീല.
മരുമക്കൾ:- തങ്കമണി(ഒറപ്പൊടി) പുഷ്പജ(പാപ്പിനിശ്ശേരി),സുഷമ(കോളച്ചേരി).
സഹോദരങ്ങൾ: കല്യാണി (പൊയ്യൂർ) പരേതയായ മാധവി.
സംസ്കാരം 17/11/2026 ചൊവ്വാഴ്ച്ച 11 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.
