കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് കോട്ടാഞ്ചേരി കാവിന് സമീപത്തെ അരോളി വീട്ടിൽ ശ്രീദേവി അമ്മ (87) നിര്യാതയായി.
മക്കൾ : എ.വി ശ്രീജിത്ത്, എ.വി ജ്യോതി, പരേതയായ പ്രീത
മരുമക്കൾ : രാധാകൃഷ്ണൻ, സരിത
സഹോദരങ്ങൾ : എ.വി രാജൻ, എ.വി ലക്ഷ്‌മി കുട്ടി എ.വി നളിനി ,പരേതരായ, എ.വി നാരായണൻ, എ.വി രാഘവൻ, എ.വി പത്മാവതി, എ.വി കാർത്ത്യായനി, എ.വി കമല
സംസ്‌കാരം ഇന്ന് നവംബർ 15 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പുലുപ്പി സമുദായ ശ്മശാനത്തിൽ നടക്കും.
