Home മാണിയൂർ തണ്ടപ്പുറത്തെ കൂവക്കാട്ട് മുസ്തഫ നിര്യാതനായി Kolachery Varthakal -November 02, 2026 മാണിയൂർ: തണ്ടപ്പുറം കൂവക്കാട്ട് (കോലാർ ) മുസ്തഫ (69)നിര്യാതനായി. ഭാര്യ: പുലൂണ്ടയിൽ ജമീല. മക്കൾ: ഷമീം, ഷജീർ, സജ്ജാദ്, ഷബീബ്, ഷഹീം, ഷമീമ.ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പാറാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.