മുല്ലക്കൊടി കുറ്റിച്ചിറയിലെ പി.രാജീവൻ നിര്യാതനായി

 

മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ചാപ്പാടി കുഞ്ഞമ്പു ,അറപ്പയിൽ രോഹിണി എന്നിവരുടെ മകൻ പി.രാജീവൻ (57) നിര്യാതനായി

 ഭാര്യ :ശൈലജ.കെ ( കൊളച്ചേരി )

 സഹോദരങ്ങൾ - സി.കെ.പ്രദീപൻ ( ഇലക്ട്രീഷ്യൻ  അരിമ്പ്ര ), സി.കെ. ശ്രീജ ( ചൂളിയാട് ),സി.കെ.ഷീന ( കയരളം മേച്ചേരി )

രാവിലെ 7 മണി മുതൽ പൊതുദർശനം  ഉച്ചയ്ക്ക്  12 മണിക്ക് മുല്ലക്കൊടിയിൽ  സംസ്കാരം നടത്തും.

Previous Post Next Post
കൊളച്ചേരി വാർത്തകൾ