ഊട്ടുപുറം അടിയറ ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കളരി പരിശീലന കേന്ദ്രത്തിന്റെ കുറ്റിയടിക്കൽ കർമ്മം നാളെ


കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം അടിയറ ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളരി പരിശീലന കേന്ദ്രം ആരംഭിക്കുന്നു.

പരിശീലന കേന്ദ്രത്തിന്റെ കുറ്റിയടിക്കൽ കർമ്മം നാളെ നവംബർ 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഊട്ടുപുറം ഒഴലൂർ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം നടക്കും.

Previous Post Next Post
കൊളച്ചേരി വാർത്തകൾ