കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നാലാം ശനി തൊഴൽ നാളെ ; കണ്ണൂരിൽ നിന്നും കണ്ണാടിപ്പറമ്പിലേക്ക് പ്രത്യേക KSRTC സർവീസ്


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഈ വർഷത്തെ തുലാം മാസത്തിലെ നാലാമത്തെതും അവസാനത്തേതുമായ ശനി തൊഴൽ നാലാമത്തെ ശനിയാഴ്ചയായ നാളെ നവംബർ 14 ന്. ഭക്തജനങ്ങൾക്ക് വേണ്ടി കണ്ണൂർ KSRTC കണ്ണൂരിൽ നിന്നും കണ്ണാടിപ്പറമ്പിലേക്ക് പുതിയതെരു വഴി പ്രത്യേകം ബസ്സ് സർവ്വീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കും.


Previous Post Next Post