ക്രിസ്തുമസ്സ് കരോൾ സംഘടിപ്പിച്ചു




മയ്യിൽ : തായം പൊയിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥാലയം & ബാലവേദിയുടെ ആദിമുഖ്യത്തിൽ ക്രിസ്മസ് ദിന തലേന്ന് ക്രിസ്മസ്സ് കരോൾ സംഘടിപ്പിക്കപ്പെട്ടു.
 30 ഓളം ബാലവേദി പ്രവർത്തകർ കരോളിൽ പങ്കെടുത്തു .
 ഇത്തരം കരോളുകളും ആഘോഷങ്ങളും കുട്ടികളിൽ മത സൗഹാർദ്ദം വളർത്താൻ വളരെ പ്രയോജനം ചെയ്യുമെന്ന് ഗ്രന്ഥാലയം ഭാരവാഹികൾ പറഞ്ഞു..

Previous Post Next Post