ജില്ലാതല 5s ഫുട്ബോൾ ടൂർണമെന്റ് ഡിസംബർ 29 ന്
പാലത്തുംകര കനാൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി ബാലൻ ഉത്ഘാടനം നിർവഹിക്കും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമിന് മാത്രം അവസരം .രജിസ്ട്രഷൻ ചെയ്യേണ്ട അവസാന തീയതി 25.12.2018.
ഗ്രൗണ്ട് ഫീ 1200
First prize 12001+Trophy
Second prize 8001+Trophy
CONTACT
7558815157,9744850712
9633078878,8086497391