പുസ്തക ചർച്ച സംഘടിപ്പിച്ചു
മയ്യിൽ:കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി. മയ്യിൽ വായനാ വേദിയുടെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പാഥേർ പാഞ്ചാലി എന്ന നോവലും അതിനെ ഇതിവൃത്തമാക്കി സത്യജിത് റേ സംവിധാനം ചെയ്ത ലോക ക്ലാസിക്ക് സിനിമ പാഥേർ പാഞ്ചാലിയും ഒരു ചർച്ചക്ക് വേദി ഒരുക്കിക്കൊണ്ട് കെ.ഗംഗാധരൻ മാസ്റ്റർ, കറ്റിയാട്ടൂർ സംസാരിച്ചു.
കെ.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ശ്രീധരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.