വിളംബര റാലി സംഘടിപ്പിച്ചു
കമ്പിൽ :- സ്വഫാ ഹിഫ്‌സുൽ ഖുർആൻ കോളേജിന്റെ സനദ് ദാന വാർഷിക സമ്മേളന കെട്ടിടോൽഘടനത്തിന്റെ പ്രചാരണാർഥം കൊളച്ചേരി മുക്ക് മിനി സ്റ്റേഡിയം മുതൽ കുമ്മായക്കടവ് വാദി സ്വാഫാ വരെ വിളംബര റാലി നടത്തി.
സക്കറിയ ദാരിമി പ്രാർത്ഥന നിർവഹിച്ചു .ഹാഫിസ് അബ്ദുല്ലഹ് ഫൈസി ഉത്ഘാടനം ചെയ്തു .
Ck മൊയ്‌ദീൻ ,മലപ്പിൽ മൊയ്‌ദീൻ ഹാജി,ഖാലിദ് ഹാജി ,ഹംസ അഷ്റഫി ,
റഫീഖ് ഹുദവി ,മമ്മദ് ഹാജി ,
സലാം ഹാജി,Ev അഷ്‌റഫ് മൗലവി ,സിയാദ് ഹുദവി, കാസിം ഹുദവി തുടങ്ങിയവർ സംസാരിച്ചു.