കടകമ്പോളങ്ങൾ ഭൂരിഭാഗവും തുറന്നു പ്രവർത്തിക്കുന്നു. ബസ്സുകൾ സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
ഓട്ടോ- ടാക്സികൾ സർവീസുകൾ നടത്തുന്നുണ്ട്.
പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, സഹകരണ ബാങ്കുകൾ എന്നിവ തുറന്നു പ്രവർത്തിക്കുന്നുണ്ട്.
പെട്രോൾ പമ്പ് അടഞ്ഞുകിടക്കുന്നു.