കൊളച്ചേരി ഉറുമ്പിയിൽ

മുണ്ടകൻ കൃഷിയിൽ വിജയഗാഥ


കൊളച്ചേരി : കൊളച്ചേരി ഉറുമ്പിയിൽ താഴെ വർഷങ്ങളായി തരിശായി കിടന്ന 20 ഏക്കർ സ്ഥലത്ത് നൂറുമേനി മുണ്ടകൻ കൃഷി വിളയിച്ചെടുത്തു. കൊയ്ത്തുത്സവം കോളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിസിഡന്റ് കെ താഹിറ ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ സതീഷ് ചന്ദ്രൻ, എ.കെ വിജയൻ മെമ്പരമാരായ എം.വി നാരായണൻ, കെ.പി ചന്ദ്രഭാനു,  കൃഷി ഓഫീസർ അർച്ചന, അസി. കൃഷി ഓഫീസർ പി പി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
മുസ്തഫ എം, പ്രഭാകരൻ ടി, മുഹമ്മദ് കുഞ്ഞി പാട്ടയം, ഇബ്രാഹിം കുട്ടി പിപി, ഇബ്രാഹിം ഹാജി കെ, പോക്കർ ഹാജി പി, ദാമോദരൻ എം,സീനത്ത്, മുഹമ്മദ് എം മുതലായവർ ചേർന്ന കർഷക കൂട്ടായ്മയായ ചെങ്കതിർ സ്വയം സഹായ സംഘത്തിന്റെ നേതൃത്വതത്തിലായിരുന്നു കൃഷി നടത്തത്തിയത്.


Previous Post Next Post