ആമേരി യമുന നിര്യാതയായി 



തളിയിൽ: എ കെ ജി വായനശാലക്ക് സമീപം ആമേരി യമുന (43) നിര്യാതയായി .ഇന്ന് രാവിലെ 7.30 ന് നാറാത്ത് സ്വവസതിയിലും 8 .30 ന് തളിയിൽ എ കെ ജി വായനശാലയിലും പൊതുദർശനത്തിന് വെച്ച ശേഷം തളിയിലെ ഭർതൃ വീട്ടിലേക്ക് കൊണ്ടു പോയി.

സംസ്ക്കാരം 10 മണിക്ക് തളിയിൽ പൊതുശ്മശാനത്തിൽ.
സി പി എം എ കെ ജി ബ്രാഞ്ച് മെമ്പറും ഐ ആർ പി സി വളണ്ടിയറുമായിരുന്നു.
അച്ഛൻ ആമേരി ശ്രീധരൻ നാറാത്ത്.അമ്മ രാധ. ഭർത്താവ് മനോഹരൻ (അസി. സെക്രട്ടറി നാറാത്ത് സർവ്വീസ് സഹകരണ ബേങ്ക്) മക്കൾ: ആതിര ( സഹകരണ ആശുപത്രി തളിപ്പറമ്പ്) ആദർശ് (ദുബായ്)  മരുമകൻ: ലിജിത്ത് കൃഷ്ണൻ (ദുബായ്) സഹോദരങ്ങൾ: സെലി, ബെന്നി, ശരത്ത്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്
Previous Post Next Post