പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കൺവൻഷൻ ജനുവരി 6 ന്
പുരോഗമന കലാസാഹിത്യ സംഘം മയ്യിൽ മേഖല കൺവൻഷൻ ജനുവരി 6 ഞായർ 10 മണി മുതൽ കമ്പിൽ സംഘമിത്രഹാളിൽ നടക്കുന്നു .
ജില്ലാ പ്രസിഡണ്ട് നാരായണൻ കാവുമ്പായി ,കഥാകൃത്ത് ടി.പി വേണുഗോപാലൻ തുടങ്ങിയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും
കലാ, സാംസ്കാരിക ,സാഹിത്യ രംഗത്തെ കൂടിചേരലിലേക്ക് ,, മയ്യിൽ ,കൊളച്ചേരി ,കുറ്റ്യാട്ടൂർ ,നാറാത്ത് പഞ്ചായത്തിലെ എഴുത്തുകാരെയും ,കലാകാരന്മാരെയും ക്ഷണിക്കുന്നു.
ശ്രീധരൻ സംഘമിത്ര
മേഖല സെക്രട്ടറി.