സുപ്രഭാതം
ജനുവരി 6 ദിവസ വിശേഷം 


യുദ്ധത്തിൽ ഒറ്റപ്പെട്ട അനാഥർക്കായുള്ള ഓർമദിനം...
1838- സാമുവൽ മേഴ്സ് ടെലഗ്രാഫ് വിജയകരമായി പരീക്ഷിച്ച് വിപണിയിലിറക്കി...
 1791... കൊച്ചി രാജാവ് ശക്തൻ തമ്പുരാൻ ഈസ്റ്റിന്ത്യാ കമ്പനിയുമായി കരാർ ഉണ്ടാക്കി..
1907- മരിയ മോണ്ടി സറി ആദ്യമായി മോണ്ടി സറി  വിദ്യഭ്യാസ രിതി അവതരിപ്പിച്ചു..
1912- വൻകരാ  വിസ്ഥാപനം സംബന്ധിച് സിദ്ധാന്തം ജർമൻ ശാസ്ത്രജ്ഞനായ ആൽഫ്രഡ് നിഗ്നർ അവതരിപ്പിച്ചു..
1929- മദർ തെരേസ ആദ്യമായി ഇന്ത്യയിൽ എത്തി...
1950.. ഫ്രഞ്ച് അധിനിശേ പ്രദേശങ്ങളായ പോണ്ടിച്ചേരി,മാഹി, യാനം, എന്നിവ ഇന്ത്യൻ യുനിയനിൽ ലയിപ്പിച്ചു..
1983... സോഷ്യലിസ്റ്റ് നേതാവ് ( പിന്നിട് ഇന്ത്യൻ പ്രധാനമന്ത്രി) എസ് ചന്ദ്രശേഖറിന്റെ കന്യാകുമാരിയിൽ നിന്നും രാജ്ഘട്ടിലേക്കുള്ള 4260 കി മീ പദയാത്ര (ഭാരത യാത്ര) സമാരംഭിച്ചു..
1989- ആൻഡമാൻ നിക്കോബാർ ദ്വീപിലെ ബയോ സ്ഥിയർ റിസർവ് നിലവിൽ വന്നു..

ജനനം
1412- ഫ്രഞ്ച് വിപ്ലവ നായിക ജുവൻ ഓഫ് ആർക്ക്..
1655- ജേക്കബ്ബ് ബർനോളി.. ഗണിതത്തിലെ ലബനിസ് തിയറം കണ്ടു പിടിച്ച ഗണിതജ്ഞൻ...
1883- ഖലിൽ ജിബ്രാൻ.. ലെബനൻ.. ലോക പ്രശസ്ത കവിയും ചിത്രകാരനും..
1887- എം സി ജോസഫ് - കേരള യുക്തിവാദ സംഘ നേതാവ്..
1928- വിജയ് ടെണ്ടുൽക്കർ.. മറാത്തി സാഹിത്യകാരൻ..
1949- എൻ.എഫ്.
വർഗിസ്. ചലച്ചിത്ര താരം..
1951- പി.കെ.കുഞ്ഞാലി ക്കുട്ടി.. ലീഗ് നേതാവ്.. നിലവിൽ മലപ്പുറം MP.. മുൻ മന്ത്രി..
1959- കപിൽദേവ് നിഖഞ്ജ്.... ഇന്ത്യക്ക് ആദ്യമായി ലോക ക്രിക്കറ്റ് കിരീടം (1983 പ്രൂഡൻഷ്യൽ കപ്പ്) നേടിത്തന്ന നൂറ്റാണ്ടിലെ ക്രിക്കറ്റർ
1967- എ.ആർ.റഹ്മാൻ - ഓസ്കാർ നേടിയ ഇന്ത്യൻ സംഗീത പ്രതിഭ
1971... മാന്ത്രികൻ പി.സി. സർക്കാർ
1971- മധു ഖോഡെ.. ജാർഖണ്ഡ് മുഖ്യമന്ത്രി..

ചരമം
1847- ത്യാഗരാജ സ്വാമികൾ.. കർണാടക സംഗിതത്തിലെ ത്രിമൂർത്തികളിൽ ഒരാൾ.. ശ്യാമ ശാസ്ത്രി, മുത്തുസ്വാമി ദീക്ഷിതർ എന്നിവരാണ് അപരർ..
1852- ലൂയി ബ്രയിൻ - അന്ധർക്കായുള്ള ലിപി കണ്ടു പിടിച്ചു..
1884.. ഗ്രിഗർ മെൻഡൽ.. ആധുനിക പാരമ്പര്യ ശസ്ത്രത്തിന്റെ പിതാവ്..
1919- തിയോഡാർ റുസ് വെൽറ്റ് - 26 മത് യു എസ് പ്രസിഡണ്ട്..
1981.. എ ജെ ക്രോനിൻ. സ്കോട്ടിഷ് നോവലിസ്റ്റ് - സിറ്റാഡൽ പ്രശസ്ത കൃതി..
1987- എൻ.എൻ. കക്കാട് - സഫലമീ യാത്ര എഴുതിയ മലയാള കവി..
2002- കുഞ്ഞാണ്ടി.. നാടക- സിനിമാ നടൻ
2007.. മയിലമ്മ - പ്ലാച്ചിമട സമര നായിക..
2017.. ഓംപുരി. ഹിന്ദി നടൻ
2017.. ഹമിദലി ഷംനാട്- ലീഗ് നേതാവ് - മുൻ MP, MLA, PSC അംഗം.. കാസർഗോഡ നഗരസഭ മുൻ ചെയർമാൻ...
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post