വള്ളിയോട്ട് പുതിയ പുരയിൽ ഭാസ്ക്കരൻ നിര്യാതനായി
കണ്ണാരത്ത് പുതിയ പുരയിൽ ഭാസ്ക്കരൻ (62 ) വള്ളിയോട്ട് നിര്യാതനായി. ഭാര്യ: ചന്ദ്രമതി . മക്കൾ: ഷമൽ (ഫ്രൻഡ്സ് ബസ് ) സൗമ്യ.
മരുമകൻ സുജിത്ത്(കുറുമാത്തൂർ), സഹോദരങ്ങൾ പരേതയായ കാർത്യായനി (കല്ലൂരി) ,ശാന്ത.
സംസ്കാരം വൈകുന്നേരം 3മണിക്ക് കണ്ടക്കൈ പറമ്പ് പൊതു ശ്മശാനത്തിൽ. .