പ്രകടനം നടത്തി
കൊളച്ചേരി :- ജനുവരി 8 9 തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പണിമുടക്കിന്റെ പ്രചാരണത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വൈദ്യുതി തൊഴിലാളികൾ പ്രകടനം നടത്തി.
കമ്പിൽ ടൗണിൽ കേന്ദ്രീകരിച്ചു നടത്തിയ പ്രകടനത്തിൽ എല്ലാ യൂണിയന്റെ പ്രവർത്തകരും പങ്കെടുത്തു.