ജില്ലാതല സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് ജനു.8, 9 തീയ്യതികളിൽ
ബൊക്കാ ജൂനിയേഴ്‌സ്, കയാച്ചിറയുടെ ആഭ്യമുഖ്യത്തിൽ ഒന്നാമത് ജില്ലാതല സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ്, *08-01-2019* ചൊവ്വാഴ്ച *09-01-2019* ബുധനാഴ്ച രാവിലെ 7.30 മണി മുതൽ ആലുംകുണ്ട് മിനി സ്റ്റേഡിയം കോളച്ചേരി പറമ്പ്.
*പ്രവേശന ഫീ: RS 1000*
Note:
▪അമ്പയറുടെ തീരുമാനം അന്തിമമായിരിക്കും.
▪അത്യാവശ്യ ഘട്ടങ്ങളിൽ കമ്മറ്റിക്ക് തീരുമാനങ്ങൾ എടുക്കാൻ അധികാരം ഉണ്ടായിരിക്കുന്നതാണ്
▪ആദ്യം പേരു നൽകുന്ന16 ടീമിന് അവസരം
Contacts No.
8606568383
7593025437
9747913647