വിജ്ഞനോത്സവം സംഘടിപ്പിച്ചു
മയ്യിൽ : കൊളച്ചേരി, മയിൽ, കുറ്റിയാട്ടൂർ പഞ്ചായത്തുകൾ ഉൾപ്പെട്ട ശാസ്ത്രസാഹിത്യ പരിഷത്ത് മയ്യിൽ മേഖലാ വിജ്ഞാനോത്സവം മയ്യിൽALP സ്ക്കൂളിൽ ദേശീയ ധന്വന്തരി പുരസ്ക്കാര ജേതാവ് ഡോ: ഐ.ദവദാസൻ നമ്പൂതിരി ഉൽഘാടനം ചെയ്തു.വി.വി.ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ.അനൂപ് ലാൽ, പി.സൗമിനി, എന്നിവർ സംസാരിച്ചു. എ.ഗോവിന്ദൻ സ്വാഗതവും പി.കെ.ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.