പഠനയാത്ര നടത്തി
നഴ്സറി വിഭാഗം കുട്ടികൾ സ്നേക്ക് പാർക്ക്, കോട്ട, പയ്യാമ്പലം ബീച്ച് ഉൾപ്പെടെയുള്ള കണ്ണൂരിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.
പ്രൈമറി വിഭാഗം കോഴിക്കോട് ജില്ലയിലെ ക്രാഫ്റ്റ് വില്ലേജ്, പ്ലാനറ്റോറിയം, സയൻസ് പാർക്ക് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു.