കൊളച്ചേരി പ്രീമിയർ ലീഗ് :- ആദ്യ വിജയം ദാലിൽ പള്ളി ടീമിന്
കൊളച്ചേരി പ്രീമിയർ ലീഗ് :- ആദ്യ മത്സരത്തിൽ ദാലിൽ പള്ളി ടീം സിറ്റി ബ്രദേഴ്സ് നാറാത്തിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.ദാലിൽ പള്ളി ടീം അംഗം ഫസലിനെ പ്ലയർ ഓഫ് ദ ഗെം ആയി തിരഞ്ഞെടുത്തു.