ജനുവരി 14  ദിവസവിശേഷം


International kite day
1539- സ്പെയിൻ ക്യൂബ പിടിച്ചടക്കി..
1761... മൂന്നാം പാനിപ്പത്ത് യുദ്ധം തുടങ്ങി...
1794- ലോകത്തിലെ ആദ്യ സിസേറിയൻ ഓപ്പറേഷൻ ഡോ ജോസ് ബെനറ്റ് സ്വന്തം ഭാര്യയിൽ പരീക്ഷിച്ചു വിജയിച്ചു...
1898- ഓസിസ് ക്രിക്കറ്ററായ Joe Dasling ടെസ്റ്റ് ക്രിക്കറ്റിൽ ഗാലറിക്ക് പുറത്ത് സിക്സറടിക്കുന്ന ആദ്യ ക്രിക്കറ്ററായി...
1949- ലോകത്തിലെ ഏറ്റവും വലിയ ഓഫിസ് കെട്ടിടം പെൻറഗണിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു...
1953- മാർഷൽ ടിറ്റോ യുഗോസ്ലേവ്യൻ പ്രസിഡണ്ടായി...
1961- സെർലീന ആണവ റിയാക്ടർ പ്രവർത്തനം ആരംഭിച്ചു...
1970- മിഗ്-17 യുദ്ധ വിമാനം ആദ്യ പരീക്ഷണ പറക്കൽ നടത്തി...
2007- സുപ്രീം കോടതിയിൽ ആദ്യമായി ഒരു മലയാളി (ജ. കെ.ജി. ബാലകൃഷ്ണൻ ) ചീഫ് ജസ്റ്റിസായി അധികാരമേറ്റു...

ജനനം
1875- ആൽബർട്ട് ഷൈറ്റ്സ്നർ... 1952ൽ സമാധാന നോബൽ - ആഫ്രിക്കയിൽ മിഷനറി ഡോക്ടർ.. ദൈവജ്ഞൻ, തത്വചിന്തകൻ...
1923- ഡി പങ്കജാക്ഷ കുറുപ്പ് - കേരളത്തിലെ അയൽക്കൂട്ട കൂട്ടായ്മയുടെ ഉപജ്ഞാതാവ്...
1925- യൂക്കിയോ മിഷിമ.. മൂന്നു തവണ നോബലിന് ശിപാർശ കിട്ടിയ ജപ്പനിസ് സാഹിത്യകാരൻ. ഹരാ കിരി (ആത്മഹത്യ ) ചെയ്തു.:
1926- മഹാശ്വേതാദേവി.. സാഹിത്യ കുലപതി.. 1996 ൽ ജ്ഞാനപീഠം നേടി...
1929- മാർട്ടിൻ ലൂതർ കിങ് ജൂനിയർ.. വർണ വിവേചന വിരുദ്ധ പോരാളി...
1940- ജൂലിയൻ ബോണ്ട് - കറുത്ത വർഗക്കാർക്ക് പൗരാവകാശം നേടിക്കൊടുത്ത 1960ലെ പ്രക്ഷോഭത്തിന്റെ മുന്നണി പോരാളി...
1944- കിളിരൂർ രാധാകൃഷ്ണൻ - ബാലസാഹിത്യകാരൻ
1965- സീമ ബിശ്വാസ്.. ബോളിവുഡ് നടി... 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡിറ്റ് ക്വീൻ എന്ന  ഫൂലൻ ദേവി ചിത്രത്തിലെ നായിക.
1977- നരൻ കാർത്തികേയൻ _ ഫോർമുല വൺ കാറോട്ട മത്സരക്കാരൻ...

ചരമം..
1742- എഡ്മണ്ട് ഹാലി.. ഹാലിസ് കോമറ്റ് കണ്ടു പിടിച്ചു..
1898- ചാൾസ് ലൂട്വിഡ്ജ് ഡോഡ് സൺ എന്ന ലൂയിസ് കരോൾ.. ആലിസിന്റെ അത്ഭുത ലോകം എഴുതിയ സാഹിത്യകാരൻ...
1977- ആൻറണി ഈഡിൻ... 1955-57 കാലഘട്ടത്തിലെ ബ്രിട്ടിഷ് പ്രധാനമന്ത്രി...
1990- മാണി മാധവ ചാക്യാർ... ചാക്യാർ കൂത്ത് രാഗത്തെ പ്രതിഭ
2017- സുർജിത് സിങ് ബർണാല - അകലിദൾ നേതാവ്.. മുൻ പഞ്ചാബ് മുഖ്യമന്ത്രി, മുൻ കേന്ദ്ര മന്ത്രി.. മുൻ തമിഴ്നാട് ഗവർണർ..
2018- കെ.കെ. രാമചന്ദ്രൻ നായർ - ചെങ്ങന്നുർ MLA
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)
Previous Post Next Post