വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ കൈതാങ്ങായി ഡി വൈ എഫ് ഐ കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയും
കൊളച്ചേരി :- കണ്ണൂർ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി വൈ എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേത്രത്വത്തിൽ നടന്നു വരുന്ന "ഹൃദയപൂർവ്വം" സൗജന്യ ഉച്ച ഭക്ഷണ വിതരണം ഇന്നലെ ഡി വൈ എഫ് ഐ കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു.