യാത്രാനുഭവങ്ങൾ പങ്കുവെച്ചു
മയ്യിൽ :- കെ.കെ.കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പഠനയാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ചു. പി.കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു, പി ദിലീപ് കുമാർ, പി.കെ.ഗോപാലകൃഷ്ണൻ, കെ.കെ.ഭാസ്കരൻ ,കെ.ശ്രീധരൻ, പത്മാവതി ടീച്ചർ, രതി, ഒ.യം, ദിവാകരൻ, എന്നിവർ സംസാരിച്ചു.കെ.മോഹനൻ സ്വാഗതം പറഞ്ഞു.