ചട്ടു കപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്ര പരീക്ഷണ പ്രദർശനം ആരംഭിച്ചു


മയ്യിൽ : കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്ര പരീക്ഷണ പ്രദർശനം ആരംഭിച്ചു.
2019  ജനുവരി 4,5,6 തീയ്യതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രദർശനം.
Previous Post Next Post