ചേലേരി തട്ടാരത്ത് വീട്ടിൽ ദീപ അന്തരിച്ചു
കൊളച്ചേരി :- ചേലേരി തട്ടാരത്ത് വീട്ടിൽ ദീപ (39) അന്തരിച്ചു. തട്ടാരത്ത് കുഞ്ഞിരാമൻ സൗദാമിനി എന്നിവരുടെ മകളാണ്. ഭർത്താവ് കരിയിൽ മധുസൂദനൻ ( പടപ്പേങ്ങാട് ).
മക്കൾ :- അനുഗ്രഹ ( വിദ്യാർത്ഥി ,കാലിക്കടവ് ഹൈസ്കൂൾ ) അനുഷ്ക ( വിദ്യാർത്ഥി ,കാലിക്കടവ് ഹൈസ്കൂൾ )
സഹോദരങ്ങൾ :- ദീപേഷ് ചേലേരി, ദിവ്യ.
ബുധനാഴ്ച രാവിലെ 10 മണി മുതൽ 11 വരെ ചേലേരി വീട്ടിൽ പൊതു ദർശനത്തിനു ശേഷം ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പടപ്പേങ്ങാട് പൊതു ശ്മശാനത്തിൽ നടക്കും.