ജില്ലാതല ഫ്ലെഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 6 ന് 


കൊളച്ചേരി :- കൊളച്ചേരിപറമ്പ് പഞ്ചായത്ത്‌ സ്റ്റേഡിയത്തെ കാല്‍ പന്ത്‌ കളി കൊണ്ട് പ്രകമ്പനം കൊള്ളിക്കാൻ  കൊളച്ചേരിപറമ്പിന്റെ ഫുട്ബോള്‍ മാമാങ്കത്തിനു പുതു ചരിത്രം രചിക്കാന്‍ റെഡ് സ്റ്റാര് കൊളച്ചേരി പറമ്പ് ആദിത്യമരുളുന്ന ‍
ഒന്നാമത് ജില്ലാതല ഫ്ലെഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഏപ്രിൽ 6 ന് ശനിയാഴ്ച കൊളച്ചേരി തവളപ്പാറ പഞ്ചായത്തു സ്റ്റേഡിയത്തിൽ വച്ചു നടക്കുന്നു.
Previous Post Next Post