മുല്ലക്കൊടി കൊ.ഓപ്പ് റൂറൽ ബേങ്ക് മുൻ വൈസ് പ്രസിഡന്റ് സി.വി.കുഞ്ഞിരാമൻ നിര്യാതനായി
നാറാത്ത്: നാറാത്ത് മുച്ചിലോട്ട് കാവിന് സമീപം സഹരണവകുപ്പ് റിട്ട: ജീവനക്കാനും ആദ്യകാല സി പി എം പ്രവർത്തകനുമായിരുന്ന സി.വി കുഞ്ഞിരാമൻ (79) നിര്യാതനായി. മുല്ലക്കൊടി കോ-ഓപറേറ്റീവ് ബേങ്ക് മുൻ വൈസ് പ്രസിഡണ്ടായിരുന്നു.
KSSPU മുൻ ജില്ലാ കമ്മിറ്റിയംഗവും
നാറാത്ത് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു.
ഭാര്യ : കെ.ടി ചന്ദ്രമതി,
മക്കൾ: കെ.ടി അനിൽകുമാർ (കള്ള് ഷാപ്പ് പാളിയത്ത് ), പ്രിയ (പാളിയത്ത് വളപ്പ് ) പ്രീജു (ഗൾഫ്). മരുമക്കൾ: രജിത ( കയരളം), സന്തോഷ്, ഷാന (അഴീക്കൽ).
സഹോദരങ്ങൾ, പാഞ്ചു, കല്ല്യാണി, നാണി, വാസു, ചന്ദ്രൻ, പരേതയായ സരോജിനി.
മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും തുടർന്ന് സംസ്ക്കാരം 11 മണിക്ക് പയ്യാമ്പലത്ത്.