പ്രതിഷേധ പ്രകടനം നടത്തി
കൊളച്ചേരി :- സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഷുക്കൂർ കേസിൽ കൊലക്കുറ്റത്തിന്ന് കേസെടുത്തതിൽ പ്രതിഷേധിച്ച് കരിങ്കൽ കുഴി ബസാറിൽ പ്രവർത്തകർ പ്രകടനം നടത്തി.
ലോക്കൽ സെക്രട്ടറി സി. സത്യൻ ,LC മെമ്പർ മാരായ എ.കൃഷ്ണൻ ,ഇ.രാജീവൻ, സി.രജുകുമാർ എന്നിവർ നേതൃത്വം നൽകി