ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
നാറാത്ത്:- പാപ്പിനിശ്ശേരി എക്സൈസ് റെയിഞ്ച് ആഫീസിന്റെ നേതൃത്യത്തിൽ മാതോടം യു.പി. സ്കൂളിൽ ചേർന്ന നാറാത്ത് ഗ്രാമപഞ്ചായത്ത് 9 ആം വാർഡ് ഗ്രാമസഭയിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സൃഷ്ടിക്കുന്ന ദോഷങ്ങളെ കുറിച്ച് എക്സൈസ് ഓഫീസർ എം.രാജീവൻ ക്ലാസ് എടുത്തു.
നാറാത്ത് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ശ്രീ.കാണി കൃഷ്ണൻ ഉദ്ഘാടനം ചെയതു.
വാർഡ് മെമ്പർ ശ്രീജിത്ത് സംസാരിച്ചു.