കാറാട്ട് മോഡൽ അംഗൻവാടിയിൽ  "കുഞ്ഞുണ്'' പരിപാടി സംഘടിപ്പിച്ചു


കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ ICDS ചേലോറ അഡീഷന് കീഴിലുള്ള സെൻറർ നമ്പർ 110 കാറാട്ട് മോഡൽ അംഗൻവാടിയിൽ വനിത ശിശുക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന നാല് മാസം പ്രായം കഴിഞ്ഞ കുട്ടികൾക്ക് പോഷകാഹാരം ('അമൃതം ) നൽകുന്ന പരിപാടിയുടെ ഭാഗമായുള്ള "കുഞ്ഞുണ്''' 'എന്ന പരിപാടിയിൽ വാർഡ് 13ലെ അമ്മമാരും കുട്ടികളും, വെൽഫയർ കമ്മിറ്റി  അംഗങ്ങളും ,കുടുംബശ്രീ, ADS പ്രവർത്തകരും അംഗൻവാടി പ്രവർത്തകരും പങ്കെടുത്തു.
Previous Post Next Post