ഫസ്റ്റ്‌ബെൽ ക്ലാസുകൾ നാളെ മുതൽ

 ഫസ്റ്റ്‌ബെൽ ക്ലാസുകൾ നാളെ മുതൽ 

തിരുവനന്തപുരം :- ഓണാവധിക്ക് ശേഷം ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസുകൾ നാളെ ( സെപ്റ്റംബർ 3) മുതൽ ആരംഭിക്കും. പ്രൈമറി ക്ലാസുകൾക്ക് കായിക വിദ്യാഭ്യാസം പൊതു ക്ലാസ് രാവിലെ 10 30 ന്  സംപ്രേഷണം ചെയ്യും .




Previous Post Next Post