ചേലേരി :കൊവിഡ് - 19 അതി വ്യാപന പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാളെ 24.9.2020 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ചേലേരിഎ.യു..പി സ്ക്കൂളിൽ വെച്ച് കോവിസ് - 19 Antigen Rapid test നടത്തുന്നു.
നിലവിൽ സമ്പർക്കം വഴി പോസ്റ്റീവായ കേസുകളുടെ Primary Contact കളെയാണ് പ്രധാനമായും പരിശോധിക്കുന്നത്.പരിശോധന നടത്തേണ്ട വരെ ആരോഗ്യ വകുപ്പ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. .
കൂടുതൽ വിവരങ്ങൾക്ക് കൊളച്ചേരി PHC ജൂനിയർ.എച്ച്.ഐ.അനിഷ് ബാബുവിനെ
(9400125240) ബന്ധപ്പെടാവുന്നതാണ്.